Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 40004-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 40004 |
|---|
| യൂണിറ്റ് നമ്പർ | LK/2018/40004 |
|---|
| ബാച്ച് | 1 |
|---|
| അംഗങ്ങളുടെ എണ്ണം | 23 |
|---|
| റവന്യൂ ജില്ല | കൊല്ലം |
|---|
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
|---|
| ഉപജില്ല | അഞ്ചൽ |
|---|
|
| 17-11-2025 | Rajeshpair |
|---|
എൽ കെ പ്രീലിമിനാറി ക്യാമ്പ് 2025
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചൽ ഈസ്റ്റ് 2019 വർഷത്തെ ഓണാഘോഷ പരിപാടികൾ സ്കൂൾ പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.