LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2025-2028 batch Little Kites Unit details

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
13-11-20259946720765

അംഗങ്ങൾ

Name of students ,batch 1, 2025-2028 batch

1.ABHINAV R S

2.ABHINAYA BINU

3.ABIN B A

4.ADITHYA R S

5.ALFIDA .S .S

6.ALFIYA. S

7.ALIYA FATHIMA. S

8.ANUPRIYA A

9.ANVARSHA R

10.APSARA U

11.ASIF. S

12.ASWANTH .V

13.FAHAD MUHAMMAD S

14.KAILAS NATH M

15.KASINADH. M. B

16.MEGHA R

17.MIDHUN MANOJ

18.MUHAMMAD FAISAL .S

19.UHAMMAD MUHSIN .J

20.MUHAMMED NIJAS N

21.NAZIF M J

22.PRAVITHA.P V

23.SAFA R B

24.SAFANA FATHIMA S

25.SANJEEB KUMAR S S

26.SIVAPRIYA SREEDHAR

27.SREEHARI H S

28.SUBUHANA RAHUMATH S

29.VAIGA B NAIR

30.VAIGA P B

31.VAISHNAV D L

32.VAISHNAV RAJ R


.

പ്രവർത്തനങ്ങൾ

ഗവ: എച്ച് .എസ്.എസ് .കുമ്മിൾ 2025

ലിറ്റിൽ കൈറ്റിൻ്റെ ഭാഗമായിട്ട് ഗവൺമെൻറ് എച്ച്എസ്എസ് കുമ്മിൾ സ്കൂളിൽ September 22,23തീയതികളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി September 22ന് സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി വിളിക്കുകയും ഫ്രീഡം ഫസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.September22,23 ദിവസങ്ങളിൽ ഐടി എക്സിബിഷൻ നടന്നു. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രവർത്തനങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.അതുകൂടാതെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടന്നു. മികച്ച പോസ്റ്ററുകൾ തിരഞ്ഞെടുക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഉബുണ്ടു സോഫ്റ്റ്‌വെയറിന്റെ പ്രചാരണം നടത്തുകയും ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന എക്സിബിഷനിൽ എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് പ്രദർശനം കാണാനുള്ള അവസരം ഒരുക്കി.


.