ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2024 ലഹരിവിരുദ്ധ പ്രവർത്തനങ്ങ‍ൾ

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി* ബോധവത്കരണ പ്രതിജ്ഞ സ്കൂളിന്റെ സമീപപ്രദേശത്തെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും നൽകുന്നു... പ്രവർത്തനോൽഘാടനം വള്ളികുന്നം പോലീസ് സ്റ്റേഷൻ ഓഫീസർ ASI ബഷീർ സർ നിർവഹിക്കുന്നു..