സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27
| SL. NO | NAME | AD . NO | CLASS |
| 1 | ADHILAKSHMI JAYAN | 17337 | 8 |
| 2 | AGATHA SURESH | 17402 | 8 |
| 3 | AISHA NOORIYA K Y | 17462 | 8 |
| 4 | AMLIN SEEMON | 18134 | 8 |
| 5 | ANARGHA BABU | 18058 | 8 |
| 6 | ANGEL ROSE | 18383 | 8 |
| 7 | ANIZHA A S | 17515 | 8 |
| 8 | ANLIYA JOSEPH | 17484 | 8 |
| 9 | ANSIYA JOSEPH | 17485 | 8 |
| 10 | ASWATHY K S | 18337 | 8 |
| 11 | ATHIRA SIVAN | 17412 | 8 |
| 12 | AYELET MARIA PRINCE | 17492 | 8 |
| 13 | AYISHA AMRA | 17701 | 8 |
| 14 | CATHRINE MARIYA VARGHESE | 17506 | 8 |
| 15 | DEVANJANA O M | 17444 | 8 |
| 16 | DEVAPRIYA K B | 18324 | 8 |
| 17 | DHIYA JEASON | 17410 | 8 |
| 18 | DRIKA M B | 17338 | 8 |
| 19 | FARSANA M A | 17424 | 8 |
| 20 | FATHIMA M S | 17472 | 8 |
| 21 | FIDHA FATHIMA U B | 17445 | 8 |
| 22 | GOURI PRASHOBITHAN | 17473 | 8 |
| 23 | JOSNA JOSE | 17417 | 8 |
| 24 | LAKSHMI PRIYA O R | 17449 | 8 |
| 25 | LIYA MATHEWS | 17380 | 8 |
| 26 | MALAVIKA ANOOP | 17566 | 8 |
| 27 | MITHRAVIKA BAIJU | 17584 | 8 |
| 28 | NAJIYA SHAIJU | 18127 | 8 |
| 29 | NAYANA PRASAD P | 17386 | 8 |
| 30 | NETHA M B | 17575 | 8 |
| 31 | NIBA NOURIN K S | 17586 | 8 |
| 32 | SREYA C S | 17455 | 8 |
എല്ലാ ആഴ്ചയിലും ബുധനാഴ്ച. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് അന്നേ ദിവസം ക്ലാസ് ഉണ്ടായിരിക്കും .എല്ലാ വിദ്യാർത്ഥികളും ലിറ്റിൽകൈറ്റ് യൂണിഫോം ധരിക്കുന്നു.

"CELEBRATION OF LENS AND STYLE " One day camp

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് , DSLR ക്യാമറ ഉപയോഗിച്ചുള്ള ഷൂട്ടിംഗ്, Kdenlive വഴിയുള്ള വീഡിയോ എഡിറ്റിംഗ് എന്നതിനെ അടിസ്ഥാനമാക്കി 2025 മെയ് 28ന് 10 am മുതൽ 4 pm വരെ ഒരു ഏകദിന ക്യാമ്പ് നടത്തി. എക്സ്റ്റേണൽ RP യായി അനു പോൾ ടീച്ചറും ഇന്റേണൽ RP ആയി സുമിത ടീച്ചറും ക്യാമ്പ് നയിച്ചു
second phase of little kites camp
മിനിമോൾ ടീച്ചറും വിനോദ് സാറും ചേർന്നാണ് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ഫേസ് ക്യാമ്പിന് നേതൃത്വം നൽകിയത്. സ്ക്രാച്ച് പ്രോഗ്രാമിംഗും ആനിമേഷനും സംബന്ധിച്ച ക്ലാസും അവർ എടുത്തു. രാവിലെ 9:30 മുതൽ വൈകുന്നേരം 4:15 വരെയായിരുന്നു അത്. അവർ സ്ക്രാച്ചിൽ ഒരു ഗെയിം ഉണ്ടാക്കി ആ ഗെയിം പൂർത്തിയാക്കി. ആനിമേഷനിൽ ഒരു പരസ്യ വീഡിയോയും ഉണ്ടാക്കി.അസൈൻമെന്റിന് ആവശ്യമായ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവ അടങ്ങിയ ഒരു ഫോൾഡർ അസൈൻമെന്റിനായി നൽകി.

