LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

2023-26 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 42 കുട്ടികളാണ് ബാച്ചിലുള്ളത്.

42011-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42011
യൂണിറ്റ് നമ്പർLK/2018/42011
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രജീഷ് ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീരഞ്ജു എസ്. നായർ
അവസാനം തിരുത്തിയത്
04-11-202542011 ghsselampa

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. പ്രസ്തുത ക്യാമ്പിൽ മാസ്ടർ ട്രെയിനർ ശ്രീമതി പൂജ ക്ലാസെടുത്തു.