കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നൽകിയ ക്ലാസ്കുട്ടികൾക്ക് നൽകിയ ക്ലാസിൽ നിന്ന്
സോഫ്റ്റ്എ വെയർ സ്വതന്ത്രദിനത്തിൻെറ ഭാഗമായി 22-09-2025 ൽ അസംബ്ലിയിൽ സോഫ്റ്റ് വെയർ പ്രതിജ്ഞ എടുത്തു. ഐ.ടി.ക്വിസ് നടത്തി. എവെയർനെസ്സ് ക്ലാസ് നടത്തി.
ഫ്രീഡം സോഫ്റ്റ് വെയർ ഡേയുടെ ഭാഗമായി രക്ഷിതാക്കൾക്ക് നൽകിയ ക്ലാസിൽ നിന്ന്...
രക്ഷിതാക്കൾക്ക് നൽകിയ ക്ലാസ്രക്ഷിതാക്കൾക്ക് നൽകിയ ക്ലാസ്
ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാംപ്
Little Kites Camp - Inaugration
Little kites class
29-05-2025 ന് അഷ്ടമിച്ചിറ ഗാന്ധിസ്മാരക സ്ക്കൂളിൽ ഏകദിന ക്യാംപ് പ്രധാന അദ്ധ്യാപിക യു.എസ്.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ സുരേഷ് എം.യു. കുട്ടികൾക്ക് ക്ലാസ് എടുത്തു. ക്യാമറ ഹാൻഡലിംഗ്, ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ്, കെ ഡെൻ ലൈവ്, ഡി.എസ്. എൽ. ആർ ക്യാമറ ഉപയോഗം എന്നിവയിൽ പരിശീലനം നൽകി.