കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
കോഴിക്കോട് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിവിധ പരിപാടികളോടെ കൈറ്റ് ജില്ലാ ആസ്ഥാനത്തും, ഗവൺമെൻറ് ടി.ടി.ഐ ഫോർ മെൻ ൽ വച്ചും നടന്നു. "AI കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി" എന്ന വിഷയത്തിൽ ജി ടി ടി ഐ നടക്കാവ് പ്രിൻസിപ്പൽ ശ്രീ നാസർ കിളിയായി സെമിനാർ അവതരിപ്പിച്ചു. പിന്നീട് ഉബുണ്ടു ഇൻസ്റ്റലേഷൻ പരിശീലനവും ട്രബിൾ ഷൂട്ടിങ്ങും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം കോഴിക്കോട് ജില്ലയിൽ പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്ടിവിസ്റ്റ് സ്ത്രീ പ്രശോഭ് ജി ശ്രീധറിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഫോണ്ട് നിർമ്മാണ ശില്പശാല നടത്തി. വിവിധ സ്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ മുതൽ പൊതുജനങ്ങൾക്കായി സൗജന്യമായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷനും പോസ്റ്റർ പ്രദർശനവും നടന്നു. സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത.
-
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ-2025
സബ്‌ജില്ലാ തല ഐ ടി ക്വിസ് 2025
ഐടി മേള 2025ന്റെ ഭാഗമായി സബ്‌ജില്ലാ ഐ ടി ക്വിസ് കോഴിക്കോട് ജില്ലയിലെ 17 കേന്ദ്രങ്ങളിൽ സെപ്റ്റംബർ 23ന് നടന്നു. ഓരോ കേന്ദ്രത്തിലും ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ നേതൃത്വം നൽകി.
-
ഐ ടി ക്വിസ് 2025 കൊയിലാണ്ടി
-
ഐ ടി ക്വിസ് 2025 കൊയിലാണ്ടി
-
ഐ ടി ക്വിസ് 2025 കൊയിലാണ്ടി
കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ബിജു ബി എം ഹൈസ്കൂൾ വിഭാഗത്തിന്റെയും മഹേശൻ കെ ജി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ലാ കോ.ഓർഡിനേറ്റർ മനോജ് കുമാർ കെ, ടി കെ നാരായണൻ, ഷാജി.വി, അനുപമ.പി, രാജേഷ്.പി, നാസ്വിഫ്, നിധുൻ എന്നിവർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂതിരി എച്ച് എസ്സ് എസ്സ് ഹെഡ്‌മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.
| ക്രമ നമ്പർ | പേര് | സ്കൂളിന്റെ പേര് | ഉപജില്ല | വിഭാഗം |
|---|---|---|---|---|
| 1 | ജസിം ഫത്തിഹ് പി കെ | ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് | മുക്കം | എച്ച് എസ്സ് |
| 2 | പൂജ ലക്ഷ്മി സി | സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി | റൂറൽ | എച്ച് എസ്സ് |
| 3 | ജിനാൻ ഡി ആർ | സേവാമന്ദിർ എച്ച് എസ്സ് എസ്സ് രാമനാട്ടുകര | ഫറോക്ക് | എച്ച് എസ്സ് |
| 4 | സയിൻ പി സി | ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് | ഫറോക്ക് | എച്ച് എസ്സ് എസ്സ് |
| 5 | മുഹമ്മദ് മിഖ്‌ദാദ് | ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി | താമരശ്ശേരി | എച്ച് എസ്സ് എസ്സ് |
| 6 | അമെൻ അഫ്സൽ | ക്രസന്റ് എച്ച് എസ്സ് എസ്സ് വാണിമേൽ | നാദാപുരം | എച്ച് എസ്സ് എസ്സ് |
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
ഉപജില്ലാ ഐ ടി മേളകൾ 2025-26
കോഴിക്കോട് ജില്ലയിലെ 17 ഉപജില്ലകളിലെ ഐ ടി മേളകൾ ഒക്ടോബർ 7ന് ആരംഭിച്ച് ഒക്ടോബർ 23ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചു. ജില്ലാ ഐടി മേള ഒക്ടോബർ 28, 29 തിയ്യതികളിൽ രാമകൃഷ്ണ മിഷൻ എച്ച് എസ്സ് എസ്സ് ൽ വച്ച് നടക്കും.
-
കൊയിലാണ്ടി ഉപജില്ല ഐ ടി മേള 2025
കോഴിക്കോട് ജില്ലാ ഐ ടി മേള 2025-26
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ഒന്നാം ദിവസം 272 പേരും രണ്ടാം ദിവസം 153 പേരും മത്സരത്തിൽ പങ്കെടുത്തു. ഷാജി വി, പ്രസൂൺ മാധവ് എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാർ മേളയിൽ സജീവമായി പങ്കെടുത്തു.
യു പി വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്
| ക്രമ നമ്പർ | പേര് | സ്കൂളിന്റെ പേര് | ഉപജില്ല | ഇനം |
|---|---|---|---|---|
| 1 | മുഹമ്മദാലി ടി | എ എൽ പി എസ്സ് കോണോട്ട് | ടീച്ചിംഗ് എയ്ഡ് |
എച്ച് എസ്സ് വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്
| ക്രമ നമ്പർ | പേര് | സ്കൂളിന്റെ പേര് | ഉപജില്ല | ഇനം |
|---|---|---|---|---|
| 2 | ജസിം ഫത്തിഹ് പി കെ | ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് | മുക്കം | ക്വിസ്സ് |
| 3 | പൂജ ലക്ഷ്മി സി | സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി | റൂറൽ | ക്വിസ്സ് |
| 4 | ആരാധ്യ കെ | സി കെ ജി എം എച്ച് എസ് ചിങ്ങപുരം | മേലടി | ഡിജിറ്റൽ പെയിൻറിംഗ് |
| 5 | മൻഹാ നസ്മിൻ കെ | ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് | മുക്കം | ഡിജിറ്റൽ പെയിൻറിംഗ് |
| 6 | മിഴാ നിഷാദ് | കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി | രചനയും അവതരണവും | |
| 7 | അനൗഷ്ക്ക പി ആർ | സെൻറ് ആൻറണീസ് ജിഎച്ച്എസ്എസ് വടകര | രചനയും അവതരണവും | |
| 8 | നവാൻ മുസ്തഫ | ജിവിഎച്ച്എസ്എസ് പയ്യോളി | വെബ് പേജ് ഡിസൈനിങ് | |
| 9 | ക്രിസ്റ്റ റോസ് കോളിൻസ് | സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് | വെബ് പേജ് ഡിസൈനിങ് | |
| 10 | ഹരി നന്ദ പ്രസാദ് വി | സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ് ഹിൽ | മലയാളം ടൈപ്പിംഗ് രൂപകല്പനയും | |
| 11 | സനാ ഷെറിൻ ആർ | സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര | മലയാളം ടൈപ്പിംഗ് രൂപകല്പനയും | |
| 12 | ഹംന മുഹമ്മദ് ഫൈസൽ | ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം | സ്ക്രാച്ച് പ്രോഗ്രാമിംഗ് | |
| 13 | ശിവന്യ കെ | സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര | സ്ക്രാച്ച് പ്രോഗ്രാമിംഗ് | |
| 14 | ഫിദ ഫാത്തിമ കെ വി | യു എച്ച് എച്ച് എസ് എസ് ചാലിയം | അനിമേഷൻ | |
| 15 | ആയിഷഹുദാ കെ എം | ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ | അനിമേഷൻ | |
| 16 | പ്രതീഷ് പി | എം ഐ എം എച്ച് എസ് എസ് പേരോട് | ടീച്ചിംഗ് എയ്ഡ് |
എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്
| ക്രമ നമ്പർ | പേര് | സ്കൂളിന്റെ പേര് | ഉപജില്ല | ഇനം |
|---|---|---|---|---|
| 17 | സയിൻ പി സി | ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് | ഫറോക്ക് | ക്വിസ്സ് |
| 18 | മുഹമ്മദ് മിഖ്‌ദാദ് | ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി | താമരശ്ശേരി | ക്വിസ്സ് |
| ഡിജിറ്റൽ പെയിൻറിംഗ് | ||||
| ഡിജിറ്റൽ പെയിൻറിംഗ് | ||||
| രചനയും അവതരണവും | ||||
| രചനയും അവതരണവും | ||||
| വെബ് പേജ് ഡിസൈനിങ് | ||||
| വെബ് പേജ് ഡിസൈനിങ് | ||||
| മലയാളം ടൈപ്പിംഗ് രൂപകല്പനയും | ||||
| മലയാളം ടൈപ്പിംഗ് രൂപകല്പനയും | ||||
| സ്ക്രാച്ച് പ്രോഗ്രാമിംഗ് | ||||
| സ്ക്രാച്ച് പ്രോഗ്രാമിംഗ് | ||||
| അനിമേഷൻ | ||||
| അനിമേഷൻ | ||||
| ടീച്ചിംഗ് എയ്ഡ് |
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ