LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42025
അംഗങ്ങളുടെ എണ്ണം85
റവന്യൂ ജില്ലആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കിളിമാനൂർ
അവസാനം തിരുത്തിയത്
02-11-2025Bobby Thomas


ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കിളിമാന‍ൂർ യൂണിറ്റ് 2025-28ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസ്സ് ഗ്രൂപ്പിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു.

       ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ജൂൺ 18 തിയ്യതിയോടെ 380 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 25 നടന്ന പരീക്ഷയിൽ 250പേർ പങ്കെടുത്തു, 215പേർ യോഗ്യത നേടി.

പ്രിലിമിനറി ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്സ് 2025-28 ഒന്നാം ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 18/09/2025വ്യാഴാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ് മിസ്ട്രസ് ശ്രീമതി ജയകല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി ബോബി ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ ക‍ുറിച്ച‍ുളള ക്ലാസ്സ് ഉണ്ടായിര‍ുന്നു

 


പ്രീലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-28 രണ്ടാമത്തെ ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 24/09/2025ബുധനാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ് മിസ്ട്രസ് ശ്രീമതി ജയകല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി ബോബി ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . പ്രവർത്തനങ്ങളിൽ വിജയികളായ ടീമുുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു,രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ ക‍ുറിച്ച‍ുളള ക്ലാസ്സ് ഉണ്ടായിര‍ുന്നു

 

അംഗങ്ങൾ

Batch 1
Sl no Name Ad No class and division Sl No Name Ad No Class&Division
1 Aadhya P R 21558 8M 22 J R Adithyan 21520 8B
2 Abheeshta Biju 21529 8N 23 Kasinath M S 21631 8D
3 Abhiram S L 21784 8M 24 Krishna Manikantan S 21367 8L
4 Afzal Muhammed N M 20437 8A 25 Madhav M Nair 20431 8B
5 Ajmal Nijam 20893 8I 26 Muhammed Ajmal Ameer 20279 8I
6 Akshara A Y 21544 8B 27 Muhammed Binzilal 21793 8A
7 Akshaya 21530 8G 28 Muhammed Fahad N 21595 8M
8 Alfiya M 21830 8J 29 Nazriya S 21614 8I
9 Amalkumar S S 21561 8B 30 Prasanth P 21478 8A
10 Amrutha A S 21516 8C 31 Ragimol R 21480 8A
11 Anadraraj L R 21826 8J 32 Rahana M S 21676 8H
12 Anamika A S 21497 8D 33 Rishikesh G A 21542 8H
13 Anamika B S 21776 8J 34 Sanjith S S 21532 8G
14 Anamika S 21531 8N 35 Shehsad N S 20449 8N
15 Anaswara S S 21557 8M 36 Shifana S 20283 8H
16 Anjitha Das A M 21808 8B 37 Soupandika Sajan 20299 8M
17 Arjun J 21683 8L 38 Suryadev S 21824 8L
18 Ashik Muhammed N 21662 8K 39 Vaisakhi P 20417 8H
19 Bhagyalekshmi S 21593 8L 40 Vaishakh R S 21768 8D
20 Haleema Zahira 21590 8I 41 Vaishnav V 21663 8K
21 Haritha M 20488 8B
Sl No Name Ad No Class&Division Sl No Name Ad No Class&Division
1 Aadikesh B R 21563 8G 22 Niranjan R J 20384 8L
2 Adhithyan M 19976 8E 23 Reshma S 21845 8E
3 Abhinand AS 21777 8E 24 Fida Najeem 21831 8J
4 Adithyan S N 21362 8L 25 Ridhish Krishna B S 20534 8C
5 Akhil Sunil R 21574 8A 26 Rihan N 20464 8K
6 Akhilesh S 21790 8F 27 Sanjana S 21405 8B
7 Anakha S S 21556 8M 28 Sanjay S 21611 8D
8 Anamika Sajeesh 21543 8M 29 Shifana S L 20312 8I
9 Anuprayag A 21519 8F 30 Shyju S 20457 8D
10 Archa S 21633 8G 31 Sivani R V 20491 8M
11 Archana Suresh 20352 8E 32 Sooraj S 21670 8F
12 Arjun Krishna VA 21660 8C 33 Sreebala P S 21743 8E
13 Aswanth B J 21496 8L 34 Sreenanda S 20435 8C
14 Aswin J S 21606 8G 35 Sreya P S 21559 8J
15 Diya S 21696 8A 36 Theertha B A 21615 8L
16 Fathima N R 20092 8I 37 Theertha S shaine 21813 8G
17 Jyothish J 20199 8I 38 Vinaya V B 20374 8K
18 Kalidas M S 21713 8K 39 Visal P S 21629 8J
19 Kasinadh S H 20411 8C 40 Wafa Fathima 20338 8H
20 Maheswar M 21572 8K
21 Mayukha Manikantan 21682 8L