ജി.എച്ച്.എസ്.എസ്. വെള്ളിയോട്/ആർച്ചറിക്ലബ്ബ്

16:02, 27 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('27/10/2025 തിങ്കളാഴ്ച സ്കൂൾ ആർച്ചറി ക്ലബ്ബ് രൂപീകരിച്ചു. പ്രധാനാധ്യാപകൻ ചെയർമാൻ ആയും കായികാധ്യാപകൻ കൺവീനറായും 5 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്ന് തിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

27/10/2025 തിങ്കളാഴ്ച സ്കൂൾ ആർച്ചറി ക്ലബ്ബ് രൂപീകരിച്ചു. പ്രധാനാധ്യാപകൻ ചെയർമാൻ ആയും കായികാധ്യാപകൻ കൺവീനറായും 5 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 30 പേരെ അംഗങ്ങളായും നിശ്ചയിച്ചു.