കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ലിറ്റിൽകൈറ്റ്സ്/2024-27

20:59, 26 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krhspurameri (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2024 -27 ബാച്ച് സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം 25-10-2025 ശനിയാഴ്ച നടത്തി .

16032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16032
യൂണിറ്റ് നമ്പർLK/2018/16032
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ലീഡർ----
ഡെപ്യൂട്ടി ലീഡർ----
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദു‍ജ.പി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷോജിത.കെ.പി
അവസാനം തിരുത്തിയത്
26-10-2025Krhspurameri

റിസോർസ് പേഴ്സൺ ആയി ഓർക്കാട്ടേരി KKM GVHSS ലെ KITE MENTOR ജിഷ പികെ ക്യാമ്പിന് നേതൃത്വം നൽകി.

സ്കൂളിലെ KITE മെന്റർസ് ക്യാമ്പിന്റെ നടത്തിപ്പിൽ സഹായകരമായ ഇടപെടലുകൾ കൃത്യമായി നടത്തുകയും കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട് ക്യാമ്പ് ലളിതവും രസകരവും ആക്കാനുള്ള ശ്രമങ്ങൾ തുടർന്നു. .

2024-27 ബാച്ച് ക്യാമ്പ് ആദ്യ ഘട്ടം 2025മെയ് മാസത്തിൽ നടത്തി .

30 കുട്ടികളും പങ്കെടുത്തു .സ്കൂളിലെ KITE മെന്റർസ് ശാശ്വതി .വി മനുശങ്കർ.ആർ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിൽ സഹായകരമായ ഇടപെടലുകൾ കൃത്യമായി നടത്തുകയും കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട് ക്യാമ്പ് ലളിതവും രസകരവും ആക്കാനുള്ള ശ്രമങ്ങൾ നടത്തി.