ഉള്ളടക്കത്തിലേക്ക് പോവുക

എ കെ എം എം എയു പി എസ് പൈക/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 20 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/അക്ഷരവൃക്ഷം/ പൂമ്പാറ്റ എന്ന താൾ എ കെ എം എം എയു പി എസ് പൈക/അക്ഷരവൃക്ഷം/ പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂവിൽ മയങ്ങും പൂമ്പാ റ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
നിന്നെ കാണാനെന്തു രസം നിൻ്റെ ചിറകിനെന്തു ഭംഗി
നിന്നെ കണ്ടാൽ ഞങ്ങൾക്ക്
സന്തോഷം ബഹു സന്തോഷം.

FATHIMATH ASHREEFA
3 B എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത