സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 14 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adidev (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം2025-26

2 ജൂൺ 2025 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് ആന്റണിസ് സ്കൂളിൽ പ്രവേശനോത്സവം നടന്നു . ആന്റണിസ് +1 +2 വിഭാഗത്തിലെ സിൽവർ ജൂബിലി ഹാളിലാണ് പരിപാടിനടന്നത്.

വി.റെവ്.ഫാ.ജോർജ് പാരാമെൻ (school manager) ഉദ്ഘാടനം നടത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി‌ടി‌എ പ്രസിഡന്റ് വിൽസൺ കാജ്ഞൂതറ ഒരു മരം നട്ടു പിടിപിച്ചു.

വിജയോത്സവം

2024-25 അധ്യയന വർഷത്തിൽ പരീക്ഷ എഴുതിയ പത്താം ക്ലാസ്സിലെ 192 വിദ്യാർത്ഥികളിൽ 24 പേർക്ക് ഫുൾ A+ കിട്ടിയവരെ വിജയോൽസവത്തിൽ അനുമോതിച്ചു

വായന ദിനം

വായനദിനത്തോട് അനുബന്ധിച്ച് വായനയുടെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞുതരുവാനായി

വിജി ടീച്ചർ കുട്ടികളുടെ മുന്നിൽ വന്നു.അതിനു ശേഷം വായനാദിനത്തിൻ്റെ പ്രതിജ്ഞ ചൊല്ലി.

പിന്നീട് പുസ്തകം കൈമറ്റം നടന്നു.അങ്ങനേ കവിതകളും കലാപരിവാടികളൊക്കെ

കഴിഞ്ഞതിനു ശേഷം വായനാദിനം പരിവാടികൾ അവസാനിച്ചു.

അടുത്ത ദിവസം വയനാദിനത്തോട് അനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടന്നു

മയക്കുമരുന്ന് വിരുദ്ധദിനം

ഓണാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിവസംസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം