സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(Awarness Class) - 2025 സെപ്റ്റംബർ 22 തിങ്കൾ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് mihss for girls ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. സ്വതന്ത്ര സോഫ്റ്റ്‌വെയറ‍ുകള‍ുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. +
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
 
പ്രത്യേക അസംബ്ലി ചേർന്നു
19
[[പ്രമാണം:|thumb|ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു|നടുവിൽ|300x300ബിന്ദു]]