ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പ്രവർത്തനങ്ങൾ/2025-26

17:53, 8 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SINI SIVANANDAN (സംവാദം | സംഭാവനകൾ) ('== '''പലഹാരക്കൊതിയന്മാർ''' == ലഘുചിത്രം|296x296ബിന്ദു ലഘുചിത്രം പറവൂർ ഗവ ഹയർ സെക്കൻഡറി സകൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പലഹാരക്കൊതിയന്മാർ

 
 

പറവൂർ ഗവ ഹയർ സെക്കൻഡറി സകൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ ഒക്ടോബർ 6 തിങ്കളാഴ്ച നടത്തിയ പലഹാരമേള വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പലഹാരക്കൊതിയന്മാർ എന്ന മലയാളം പാഠത്തെ ആസ്പദമാക്കി നടത്തിയ പലഹാര മേളയിൽ ക്ലാസിലെ എല്ലാ കുട്ടികളും വീട്ടിൽ ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവരുകയും പങ്കെടുക്കുകയും ചെയ്തു.കിണ്ണത്തപ്പം, മുട്ട സുർക്ക, ഹലുവ, ലഡു,ഇലയട, ഓട്ടട, കൊഴുക്കട്ട, പഴം പൊരി, കേസരി, കായ വറുത്തത്, പരിപ്പുവട, ഉള്ളിവട , ബോളി ,ചട്ടി അപ്പം, ചക്കയട , അവൽ നനച്ചത്, പേട , ചെറുപയർ ഉണ്ട, ഉണ്ണിയപ്പം ,പക്കുടി, ബ്രഡ് ടോസ്റ്റ് ,സമൂസ ,മസാല ദോശ തുടങ്ങീ നിരവധി പലഹാരങ്ങൾ മേളയെ ആകർഷകമാക്കി.