വി എച്ച് എസ് എസ് ചത്തിയറ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | ALAPPUZHA |
| വിദ്യാഭ്യാസ ജില്ല | MAVELIKARA |
| ഉപജില്ല | KAYAMKULAM |
| ലീഡർ | SAINA S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SINDHU R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SMITHA KO |
| അവസാനം തിരുത്തിയത് | |
| 08-10-2025 | AshaNair |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 18791 | ABDUL RAHMAN |
| 2 | 18692 | ABHILASH S |
| 3 | 18744 | ABHIMANYU A |
| 4 | 18783 | ABHIRAM S |
| 5 | 18690 | ABIA SAJOSH |
| 6 | 18835 | ADHI DEV S |
| 7 | 18766 | ADITHYAN S |
| 8 | 18731 | ADITHYAN P |
| 9 | 19184 | AFRIN SADIYA HS |
| 10 | 18703 | AGNES MARIYAM JOSE |
| 11 | 18826 | AJIN SANTHOSH |
| 12 | 18694 | AJMIYA S |
| 13 | 18777 | ANAMI SHAJI |
| 14 | 18770 | APARNA ANEESH |
| 15 | 18814 | ARDRA R |
| 16 | 19027 | ARJUN PRAKASH |
| 17 | 19030 | AROMAL SUNIL |
| 18 | 19312 | ASIF M |
| 19 | 18748 | ASNA S |
| 20 | 18722 | DEVANARAYANAN S |
| 21 | 19005 | GOPIKA GOPAN |
| 22 | 18785 | HARIKRISHNAN S |
| 23 | 19037 | HARINANDHAN S |
| 24 | 18719 | J ASIF |
| 25 | 18670 | KEVIN SAM |
| 26 | 18688 | MUHAMMED ALI A |
| 27 | 18740 | NAIHAN NOUSHAD |
| 28 | 18803 | NEHA KRISHNAN |
| 29 | 18801 | RIDHU RATHEESH |
| 30 | 18769 | SHAJANA |
| 31 | 18794 | SHARAN R |
| 32 | 18746 | SHIFANA ASHRAF |
| 33 | 18677 | THEJUS MR |
| 34 | 18672 | VAIGA A |
| 35 | 18715 | VEDA V SAJEEV |
| 36 | 18787 | VINAYAK VG |
പ്രവർത്തനങ്ങൾ
BUDS SCHOOL സന്ദർശനം
ഓഗസ്റ്റ് 05 ന് ഞങ്ങൾ താമരകുളത്തുള്ള ബഡ്സ് സ്കൂൾ സന്ദർശിച്ചു അവിടെ ഞങ്ങൾ DISABLED ആയ കുട്ടികൾക്കു COMPUTER പരിചയപ്പെടുത്തുകയും GIMPൽ ചിത്രങ്ങൾവരക്കാൻ സഹായിച്ചു
സഹപാഠിക്ക് ഒരു കൂട്ട്
അംഗപരിമിതിമൂലം സ്കൂളിൽ എത്താൻ കഴിയാത്ത 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മേധയുടെ വീട് LITTLE KITES കുട്ടികൾ സന്ദർശിച്ചു .കാലുകളുടെ വളർച്ച കുറവ് മൂലം സ്കൂളിൽ എത്താൻ മേധയ്ക് കഴിയില്ല . അതുകൊണ്ട് തന്നെ KITES അംഗങ്ങൾ മേധയുടെ വീട് സന്ദർശിച്ചു COMPUTER പരിശീലിപ്പിച്ചു.