Little kites 2025-28 ബാച്ചിന്റെ പ്രവർത്തനം 9/9/2025 ൽ preliminary ക്യാമ്പോടുകൂടി ആരംഭിച്ചു. ആകെ 28 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ശ്രീ നസീബ് സാർ ആണ് preliminary ക്യാമ്പ് നയിച്ചത്. കുട്ടികൾക്ക് Scratch, Robotics എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ലഭിച്ചു. 2.30പി. എം ന് parents മീറ്റ് സംഘടിപ്പിച്ചു.
ശേഷം എല്ലാ alternate wednesdays ലും ക്ലാസ്സ് നടന്നു വരുന്നു
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .