ഉള്ളടക്കത്തിലേക്ക് പോവുക

വി എം എച്ച് എസ് കൃഷ്ണപുരം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 5 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AshaNair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36058
യൂണിറ്റ് നമ്പർLK/2019/36058
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർആദി കൃഷ്ണ
ഡെപ്യൂട്ടി ലീഡർഅഫീഫ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുമിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷംല
അവസാനം തിരുത്തിയത്
05-10-2025AshaNair


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 7004 മുഹമ്മദ് സഫ്‌വാൻ സ് 8A
2 6987 ആദി കൃഷ്‌ണ 8A
3 6989 ആർ ജെ ഈശ്വർ 8B
4 7073 ആദി ദേവ് 8A
5 6984 അൽ ആമേൻ സ് 8A
6 6997 കാർത്തിക് ബാല സുധി 8A
7 7020 ആനന്ദ് വിജയ് ആർ ജെ 8A
8 7076 പ്രണവ് ജെ 8A
9 7006 അഭിനവ് സ് 8A
10 6971 ധനുഷ് ഡി 8B
11 6999 അൻവർ ഷാ 8A
12 7002 അഫീഫ ഫാത്തിമ 8A
13 7021 സഞ്ജയ് സ് 8B
14 7029 സൂര്യ കൃഷ്ണൻ 8A
15 7014 രോഹിത് ആർ 8C
16 7050 അബിൻ ബിജു 8B
17 6982 എക്സ മാത്യു 8B
18 7013 അഭിനന്ദ ജി ലാൽ 8B
19 7035 ആനന്ദ് ഡി 8B
20 6973 ഹാഫിസ് അമാൻ എൻ 8A

2023-2026 ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്

അപ്ലിക്കേഷൻ നൽകിയ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി

ജൂൺ മാസത്തിൽ എൻട്രൻസ് എക്സാം നടത്തി. തുടർന്ന് കിട്ടിയ റാങ്കിന്റെ അടിസ്ഥാനത്തിൽ 20 കുട്ടികളെ സെലക്ട്‌ ചെയ്തു. അതിനുശേഷം പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിൻർ ആയ ആശ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടത്തി വരുന്നു. കുട്ടികൾക്ക് ക്ലാസുകൾ വളരെയധികം താല്പര്യം ആയി തന്നെ മുന്നോട്ടു പോകുന്നു.

റോബോട്ടിക് ഫെസ്റ്റ്

പ്രമാണം:ROBOFEST.jpeg

ഭിന്നശേഷി കുട്ടികൾക്കായുള്ള റോബോട്ടിക് പരിശീലനം

പ്രമാണം:AFWAN.jpeg
പ്രമാണം:HAFIS.jpeg
പ്രമാണം:SARA.jpeg