ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

11:11, 3 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 793257 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഫ്രീ‍‍ഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീ‍‍ഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി പോസ്റ്റർ നിർമാണമത്സരം,ഐടി കോർണർ, സ്പെഷ്യൽ അസംബ്ലി എന്നിവ നടത്തി.

[[പ്രമാണം:Ff2023-pgt-21048-3.png|ലഘുചിത്രം|[[പ്രമാണം:Ff2023-pgt-21048-4.png|ലഘുചിത്രം|

]]]]2025-26 freedom fest

Little kites

ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി നിലവിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തിവരുന്നു ഈ വർഷത്തെ എട്ടാം ക്ലാസ് കുട്ടികൾക്കായി നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പുതിയ ബാച്ച് ആരംഭിച്ചു 28 കുട്ടികളാണ് ബാച്ചിൽ ഉള്ളത് അവർക്ക് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറിന്റെ നേതൃത്വത്തിൽ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി പ്രത്യേക പിടിഎയും സംഘടിപ്പിച്ചു മുൻവർഷങ്ങളിലെ ലിറ്റിൽ kites കുട്ടികളുടെ സഹായത്തോടു കൂടി നിർമ്മിച്ച നെയിം സ്ലിപ്പ് സ്കൂൾ പത്രം എന്നിവ പ്രകാശനം ചെയ്തു

ഫ്രീഡം സോഫ്റ്റ്‌വെയർ ഫെസ്റ്റിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു ക്ലാസ് ഗ്രൂപ്പുകൾ വഴി വിവിധതരം ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി ഫ്രീഡം സോഫ്റ്റ്‌വെയർ ഫെസ്റ്റിന് ഭാഗമായി ഒരു നോട്ടീസ് ബോർഡ് ഉണ്ടാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു ഓണാഘോഷത്തിന് ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ച വിജയികളെ കണ്ടെത്തി

പ്രീ ലി മിനറി ക്യാമ്പിനു ശേഷം എട്ടാം ക്ലാസ് കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം ക്ലാസ് നടത്താൻ തീരുമാനിച്ചു