എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 1 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9746692756 (സംവാദം | സംഭാവനകൾ) (Relating to Software Freedom Day)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025-26 വർഷത്തിലെ Software Freedom Day, 2025 September 22 തീയതി Little Kites അംഗങ്ങളുടെ നേതൃത്വത്തിൽ ആചരിച്ചു. സ്കൂൾ അസ്സംബ്ലിയിൽ Little Kite അംഗം കാശിനാഥ് പ്രതിജ്ഞ ചൊല്ലി. തുടർന്ന് എട്ടാം ക്ലാസ്സിലെ അശ്വിൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.