ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ജൂനിയർ റെഡ് ക്രോസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 27 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhs37012 (സംവാദം | സംഭാവനകൾ) (''''JRC''' യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു'''.''' എല്ലാ ദിനാചരണത്തോടനുബന്ധിച്ച് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ കൃത്യമായും ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

JRC യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. എല്ലാ ദിനാചരണത്തോടനുബന്ധിച്ച് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ കൃത്യമായും ഭംഗിയായും നടന്നുവരുന്നു.ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു.സേവന മനോഭാവത്തോടെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം പൗരന്മാരെ സൃഷ്ടിക്കുക,എന്ന ലക്ഷ്യത്തോടുകൂടി സമൂഹത്തിലെ വിവിധ പ്രശ്നങ്ങളിൽ JRC കേഡറ്റുകളുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്.സംസ്ഥാനതലപ്രശ്നോത്തരി മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജെ ആർ സി കേഡറ്റായ ശ്രീരാഗിന് ഒന്നാം സ്ഥാനത്ത് എത്തുവാൻ സാധിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണ്.