സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഓഫ്‌വെയർ ഫ്രീഡം ഡേ (എസ്‌എഫ്‌ഡി), ലോകമെമ്പാടുമുള്ള സ്വതന്ത്ര, ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ ആഘോഷം. സെപ്റ്റംബർ 20 ശനിയാഴ്ചയായതിനാൽ സെപ്റ്റംബർ 22 ന് ഞങ്ങൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ക്വിസ്, പോസ്റ്റർ നിർമ്മാണം തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടെ. റോബോഫെസ്റ്റും ചെയ്തു (ഒരു റോബോട്ട് നിർമ്മിച്ചു, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ വീഡിയോ, ഷോർട്ട് ഫിലിം, വാട്ടർ ഡിസ്പെൻസർ)അവിടെ ഉണ്ടായിരുന്നു

ROBO FEST



