ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

19:58, 24 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 671138 (സംവാദം | സംഭാവനകൾ) (→‎സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന പ്രതിഞ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന പ്രതിഞ

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോട്അനുബന്ധിച്ച് സ്പെഷ്യൽ അസമ്പ്ലി 24/09/2025 ൽ നടന്നു .സോഫ്റ്റ്വെയർ സ്വാതന്ത്ര്യത്തെ കുറിച്ചു ഹെഡമിസ്ത്രസ്സ് ഷീജ ബീഗം , കൈറ്റ് മെന്റർ ദീപു രവീന്ദ്രൻ എന്നിവർ സംസാരിച്ചു .തുടർന്ന് കുട്ടികൾ സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന പ്രതിഞ എടുത്തു