നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2019-21
ദൃശ്യരൂപം
ജില്ലാതല റസിഡൻഷ്യൽ ക്യാമ്പിലേക്ക് അതുൽ ദേവ്,അദ്വൈത് കൃഷ്ണ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കയറ്റിന്റെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ് സംഘടിപ്പിക്കുകയും സ്കൂൾതല ക്യാമ്പ് നടത്തുകയും ചെയ്തു. മെമ്പേഴ്സ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.