പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
23.09.25 രാവിലെഫ്രീഡം ഫെസ്റ്റ് അനുബന്ധിച്ച് രാവിലെ പ്രതിജഞ കുട്ടികൾ ചൊല്ലി. 10am to 4pm Preliminary camp നടത്തി. KHMHSS ലെ HSST Maths വിഭാഗം അധ്യാപകനായ വിജയകൃഷ്ണൻ സാർ ആണ് Kite Mendor ആയി class എടുത്തത്.