ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ലിറ്റിൽകൈറ്റ്സ്/2025-28

18:17, 19 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (→‎പ്രിലിമിനറി ക്യാമ്പ് 2025)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിരുചി പരീക്ഷ

 
ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ

ലഹരിവിരുദ്ധ ദിനം

 
ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ- ലഹരിവിരുദ്ധ സിനിമ പ്രദർശനം
 
ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ- ലഹരിവിരുദ്ധ സിനിമ പ്രദർശനം
 
ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ - ലഹരിവിരുദ്ധ സിനിമ പ്രദർശനം

പ്രിലിമിനറി ക്യാമ്പ് 2025

കിഴിശ്ശേരി ഉപജില്ലയിലെ ആദ്യത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി എച്ച് എസ് എസ് കുഴിമണ്ണയിലാണ്. മാസ്റ്റർ ട്രെയ്നർ മഹേഷ് വിവി ആണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഉച്ചക്ക് 3:10 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 27 രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. മഹേഷ് മാഷ് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.

 
ജി എച്ച് എസ് എസ് കുഴിമണ്ണ
 
ജി എച്ച് എസ് എസ് കുഴിമണ്ണ
 
ജി എച്ച് എസ് എസ് കുഴിമണ്ണ
 
ജി എച്ച് എസ് എസ് കുഴിമണ്ണ