വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫസ്റ്റ് ആശയം കുട്ടികളിൽ എത്തിക്കാൻ സ്കൂൾ അസംബ്ലി നടത്തി.
ഓഗസ്റ്റ് ഒമ്പതാം തീയതി ഒരു എക്സിബിഷൻ നടത്തി സ്കൂളിലെ മറ്റു കുട്ടികൾക്കും പ്രദർശനം ഒരുക്കി. ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കുട്ടികൾ ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് സ്റ്റാളുകൾ സന്ദർശിച്ചു.
തിരുവനന്തപുരം ടാഗോര് തീയറ്ററില് വച്ച് നടന്ന ഫ്രീഡം ഫെസ്റ്റില് നമ്മുടെ സ്കൂളിലെ ലിറ്റില് കൈറ്റ് സ്റ്റുഡന്റ്സ് പങ്കെടുത്തിരുന്നു.
റോബോട്ടിക് ഫെസ്ററ് 2025

-
റോബോട്ടുമായി എട്ടാം ക്ലാസിലെ കുട്ടികൾ
-
ഓട്ടോമാററിക് സ്ട്രീററ് ലൈററിൻറെ പ്രവർത്തനം വിവരിക്കുന്നു
-
ട്രാഫിക് ലൈറ്റിൻറെ പ്രവർത്തനം വിവരിക്കുന്നു.
റോബോട്ടിക് ഫെസ്ററ് 2025
-
റോബോട്ടിക് ഫെസ്ററ് ഉത്ഘാടനം
-
.
-
.
-
.
റോബോട്ടിക് ഫെസ്ററ് 2025
നമ്മുടെ സ്കൂളിലെ ലിററിൽ കൈററ്സിന്റെ ഭാഗമായി 2025 ഫെബ്രുവരി 20 വ്യാഴാഴ്ച ഒരു റോബോട്ടിക് ഫെസ്ററ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാളായ ശ്രീമതി ഡോക്ടർ എം എസ് ജാനു ടീച്ചർ ഉത്ഘാടനം ചെയ്ത പരിപാടി സ്കൂളിലെ മുഴുവൻ കുട്ടികളേയും കാണിച്ചു.