ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/ഐ.ടി. ക്ലബ്ബ്-17

14:33, 12 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/ഐ.ടി. ക്ലബ്ബ്-17 എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/ഐ.ടി. ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐടി ക്ലബ്ബ്

ജി എച്ച് എസ് എസ് രാമന്തളി സ്ക്കൂളിലെ 2017ൽ നടന്ന ഐടി ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രക്കരനായ ശ്യാമ ശശി ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു . ഐടി ക്ലബ്ബിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഹായ്സ്ക്കൂകുട്ടിക്കൂട്ടം കുട്ടികൾക്ക് അ‍ഞ്ച് മേഖലകളെ കുുറിച്ച് ക്ലാസ് നൽകി.