ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-09-202512027

/* ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ */

ക്രമ നമ്പർ അഡ‍്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 9005 ആരാധ്യ. കെ.വി
2 9483 അഭയ് പ്രശാന്ത്
3 9483 അഭിന രാജു ഇ ടി
4 9483 അഭിനന്ദ്.കെ.
5 9483 അഭിഷേക് കെ
6 9483 ആദിദേവ് എം
7 9483 ആദിദേവ് എൻ.കെ
8 9483 ആദിദേവ് പി
9 9483 ആദിൽ കെ
10 9483 ആദിലക്ഷ്മി ബി
11 9483 അഹമ്മദ്‌ ഫാരിസ് ടി
12 9483 അമയ കെ.എം
13 9483 അനന്യ പി.കെ
14 9483 അനന്യ വിനു എ
15 9483 ആരാധന കെ.എസ്
16 9483 ആരാധ്യ എം
17 9483 ആർദ്ര വി ടി
18 9483 അശ്വദേവ് പി.കെ
19 9483 അതുൽ കൃഷ്ണ
20 9483 അവനീത്കൃഷ്ണ കെ
21 9483 ദേവപ്രയാഗ് വി
22 9483 മാധവ് കൃഷ്ണ ആർ എസ്
23 9483 മയൂഖ മനോജ് യു
24 9483 മുഹമ്മദ് മർസൂഖ് കെ
25 9483 മുഹമ്മദ് ഹാരിസ്. ടി
26 9483 നന്ദിത.പി പി
27 9483 നിവേദിത കെ മുരളി
28 9483 നിവേദ്യ വിനോദ്
29 9483 പ്രജ്വൽ ദേവ് ഒ
30 9483 റെനഫാത്തിമ എൽ
31 9483 ശിവാനി ടി.വി
32 9483 ശ്രാവൺ സന്തോഷ് യു വി
33 9483 ശീഖ വി എം
34 9483 ശിവനന്ദ ടി
35 9483 ശ്രേയ എ വി
36 9483 സുദേവ് ഒ
37 9483 വൈഗ എസ്
38 9483 വൈഷ്ണവ് പി
39 9483 വേദ വി വി
40 9483 വിഘ്നേശ് വി.പി

പ്രവർത്തനങ്ങൾ

2025_ജൂൺ_12_ഏകദിന ക്യാമ്പ്

ലിറ്റിൽകൈറ്റസിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്ര സുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.

.


ഗെയിം പരിശീലനം

ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.