LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
26-08-2025MUHAMMAD NAVAS VK

അംഗങ്ങൾ

 
Sl No Ad No Name of Student Sl No Ad NO Name of Students
1 29936 ABDURAHMAN 21 29773 HIBASHERIN. K
2 29880 ABINAV KRISHNA K 22 29903 JITHAN KRISHNA.T
3 29798 ADIDEV M P 23 29526 KASHINAADHAN P M
4 29518 AKSHAY 24 29913 KK SURYA SANKAR
5 29803 AMEYA T 25 29776 MARIYYA A K
6 29855 ARATHI V P 26 29719 MUHAMMAD ABOOBACKER AMBADI
7 29786 ARYA P P 27 29814 MUHAMMAD SINAN
8 29494 ARYANANDA C 28 29640 MUHAMMED NIFAL K.K
9 29810 ATHMIK V P 29 29817 NAJA SHAMILA. A P
10 29832 DEVIKA K 30 29540 NAVANEETH C P
11 29503 FATHEEMA FIDA T P 31 29871 NAVEEN KRISHNA U
12 29789 FATHIMA DILFA. K 32 29604 NIRMAL HARIDAS C P
13 29812 FATHIMA HASNA T 33 29772 REESHNA T
14 29848 FATHIMA NISRIN. KK 34 29846 RUSHDHA NASRIN T
15 29862 FATHIMA SHEREEYA 35 29816 SANJAY M
16 29702 FEBINSHA P K M 36 29545 SARAN DAS
17 29643 HAMNA FATHIMA P 37 30550 SAYED MUHAMMAD MUS AB AL BUKHARI
18 30300 HANNA SHARAF T K 38 29481 SHAHABANATH P K M
19 29678 HENA NAZNIN K 39 29826 SHAMIL AMAN K K
20 29501 HIBA ARIMRATHODI 40 30113 SWALIHA

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ട് ജി വി എച്ച് എസ് എസ് വേങ്ങര വിദ്യാർത്ഥികൾ.

ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ഊരകം കൃഷി ഓഫീസർ ശ്രീ. ഷംസീർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീന, അധ്യാപകരായ ഖൈറുന്നിസ ,ശകുന്തള, ലക്ഷ്മി,ജോൺ വാൽസകം, PTA അംഗം കുഞ്ഞുമൊയ്‌തീൻ തു ടങ്ങിയവർ സംബന്ധിച്ചു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങരയിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 14 ഓഗസ്റ്റ് വ്യാഴാഴ്ച്ച നടത്തി. അഞ്ച് ബൂത്തുകളിലായി നടത്തിയ തിരഞ്ഞെടുപ്പിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പ്രിസൈഡിങ്ങ് ഓഫീസർ, ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിങ് ഓഫീസർമാരായി നിയോഗിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡോക്യൂമെന്റേഷൻ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സജീവമായി പങ്കെടുത്തു

 
ലഘുചിത്രം‍‍
 
 
 

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

 
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കായിക മന്ത്രിയെ സ്വീകരിക്കാൻ നിൽക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങരയിൽ 07-04-2025 തിങ്കളാഴ്ച്ച Ubuntu 22.04 intallation fest നടന്നു. ഇരുപത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്പത് കംപ്യൂട്ടറികളിൽ ubuntu 22.04 ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മുഹമ്മദ് നവാസ് , SITC മുഹമ്മദ് അസ്‌ലം K എന്നിവർ നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തെ മാറിയ ഐ ടി പാഠപുസ്തകത്തിന്റെ പഠനത്തിന് വേണ്ടിയാണ് Ubuntu 22.04 ഇൻസ്റ്റാൾ ചെയ്തത്.

 
 
 
 
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര

ചിത്രശാല

2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക