ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float



-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
25-08-2025MUHAMMAD NAVAS VK

അംഗങ്ങൾ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കായിക മന്ത്രിയെ സ്വീകരിക്കാൻ നിൽക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.

നടത്തിയ പ്രവർത്തനങ്ങൾ

പരിസ്ഥി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ട് GVHSS വേങ്ങര വിദ്യാർത്ഥികൾ

വേങ്ങര :ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു.

പരിപാടിയുടെ ഉദ്ഘാടനം ഊരകം  കൃഷി  ഓഫീസർ  ശ്രീ. ഷംസീർ നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീന, അധ്യാപകരായ ഖൈറുന്നിസ ,ശകുന്തള, ലക്ഷ്മി,ജോൺ വാൽസകം, PTA അംഗം കുഞ്ഞുമൊയ്‌തീൻ തു ടങ്ങിയവർ സംബന്ധിച്ചു.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങരയിൽ 07-04-2025 തിങ്കളാഴ്ച്ച Ubuntu 22.04 intallation fest നടന്നു. ഇരുപത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്പത് കംപ്യൂട്ടറികളിൽ ubuntu 22.04 ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മുഹമ്മദ് നവാസ് , SITC മുഹമ്മദ് അസ്‌ലം K എന്നിവർ നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തെ മാറിയ ഐ ടി പാഠപുസ്തകത്തിന്റെ പഠനത്തിന് വേണ്ടിയാണ് Ubuntu 22.04 ഇൻസ്റ്റാൾ ചെയ്തത്.

ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര
ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര


ചിത്രശാല

2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക