ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • കാർഷിക ദിനത്തോടനുബന്ധിച്ച് മുനിസിപ്പൽ തലത്തിൽ നടത്തിയ കർഷക ദിനക്വിസ് -എൽ പി തലത്തിൽ ഒന്നാം സ്ഥാനം Asra മറിയം.
  • കുത്തുപറമ്പ് സബ്ജില്ല രാമായണ പ്രശനോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സിയാര സുരാജ്, ദേവിക ഷീജൻ