ഗവ. എച്ച് എസ് മേപ്പാടി/നാഷണൽ സർവ്വീസ് സ്കീം

16:18, 22 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jinshathomas (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2025 വരെ2025-26


2014 ലാണ് ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മേപ്പാടിയിൽ എൻ എസ് എസിന്റെ പ്രവർത്തനം തുടങ്ങിയത്. മാതൃകാപരമായ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കു പുറമേ സഹവാസ ക്യാമ്പ് , ക്യാമ്പസ് കൃഷി എന്നിവയ്ക്ക് നേതൃത്വം നൽകി വരുന്നു.