ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
NSS (National Service Scheme): വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും
മൂല്യബോധവും വളർത്താൻ NSS Unit.
ഓരോ വർഷവും സഹപാഠികൾക്ക് വീട് നിർമ്മിച്ചുനൽകുന്ന "സ്നേഹവീട്" പദ്ധതിയിൽ ഇതുവരെ 13 വീടുകൾ പൂർത്തീകരിച്ചു.