സെന്റ് തോമസ് എച്ച് എസ് മായന്നൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24021 (സംവാദം | സംഭാവനകൾ) ('സെന്റ് തോമസ് എന്ന സരസ്വതി വിദ്യാലയത്തിലെ 1994 ലെ കൂട്ടുകാർ നീണ്ട 23 വർഷങ്ങൾക്ക് ശേഷം 2017 ലെ ജനുവരി മാസത്തിൽ "ᴍᴇᴍᴏʀɪᴇꜱ 94"കൂടുകയുണ്ടായി.ശരിക്കും ബാല്യകൗമാരങ്ങളുടെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് തോമസ് എന്ന സരസ്വതി വിദ്യാലയത്തിലെ 1994 ലെ കൂട്ടുകാർ നീണ്ട 23 വർഷങ്ങൾക്ക് ശേഷം 2017 ലെ ജനുവരി മാസത്തിൽ "ᴍᴇᴍᴏʀɪᴇꜱ 94"കൂടുകയുണ്ടായി.ശരിക്കും ബാല്യകൗമാരങ്ങളുടെ അതേ ഊഷ്മളത നിലനിർത്തി ഇന്നും  ഓരോ വർഷവും ഒത്തു ചേരുന്നു, അതിനായി നമ്മുടെ മാതൃ വിദ്യാലയം തന്നെ എന്നും തെരഞ്ഞെടുക്കുന്നു.ഓരോ വർഷവും  വരും തലമുറയിലെ കുഞ്ഞു കൂട്ടുകാരുമായി ഓരോ സമ്മാനങ്ങളും,ഇഷ്ടവും സ്നേഹവും പങ്കുവെക്കാറുണ്ട്.,

സമൂഹനന്മ ലക്ഷ്യമാക്കി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കുഓരോ ോ അംഗങ്ങളും വ്യക്തി പരമായും കൂട്ടായും സഹകരിക്കുന്നു