ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്

18:40, 20 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RemyaAR (സംവാദം | സംഭാവനകൾ) (സ്പോർട്സ് & ഗെയിംസ് പരിശീലനം)
ഫുട് ബോൾ, വോളി ബാൾ, ഖോ_ഖോ, ബാറ്റ്മിന്റൺ സെലക് ഷൻ


കായിക ആരോഗ്യം കുട്ടികൾക്ക് അവശ്യം വേണ്ട ഒന്നാണ്. അതിന്റെ ഭാഗമായി കുട്ടികൾക്ക് സ്കൂളുകളിൽ സ്പോർട്സ്, ഗെയിംസ് ഇവയിൽ

സ്പോർട്സ് & ഗെയിംസ് പരിശീലനം
സെലക് ഷൻ
നൽകി വരുന്നു.

ഇവയിൽ സബ്ജില്ല മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ തെരഞ്ഞെടുത്ത് പ്രാക്ടീസ് നൽകിയും വരുന്നു. അതിനുവേണ്ടി പ്രത്യേക കായിക അധ്യാപകനും സ്കൂളിലുണ്ട്. ബാഡ്മിൻറൺ, ഖോ-ഖോ, ഫുട്ബോൾ,വോളി ബാൾ എന്നിവയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയത്