ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/Say No To Drugs Campaign

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ  സന്ദേശ യാത്ര  പി ടി യെ യുടെയും എസ എം സി യുടെ യും നേതൃത്വത്തിൽ  സംഘടിപ്പിച്ചു .കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ആഞ്ഞിലിപ്പ ചേനപ്പാടി വിഴിക്കിത്തോട് എന്നിവിടങ്ങളിൽ ഫ്ലാഷ്  മോബ് ,തെരുവ് നാടകം എന്നിവ സംഘടിപ്പിച്ചു