ജി.യു.പി.എസ്. കൂട്ടിലങ്ങാടി/അധ്യാപക ദിനത്തിലെ ചിത്രങ്ങൾ കാണാം

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) ('ചട്ടരഹിതം|ഇടത്ത്‌ ജീവിത ശൈല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് മുഖ്യാതിഥി ശ്രീ.അബ്ദുല്‍ കരീം മാസ്റ്റര്‍ ക്ലാസെടുക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ. പി.കെ ഉമ്മര്‍, ഹെഡ് മാസ്റ്റര്‍ ശ്രീ.സൈതലവി മാസ്റ്റര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമത് സാജി ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി രാജനന്ദിനി സി എന്നിവര്‍ സമീപം.

സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.സൈനുല്‍ ആബിദ് മാസ്റ്ററെ അധ്യാപക ദിന ചടങ്ങില്‍ ആദരിച്ചപ്പോള്‍.


സ്കൂള്‍ പി.ആര്‍.ഒ ശ്രീ. അബ്ദുല്‍ അസീസ് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചപ്പോള്‍


എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമതി സാജി ടീച്ചറെ ആദരിച്ചപ്പോള്‍.


എല്ലാ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് കുട്ടികള്‍ അധ്യാപകരായി. വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കുട്ടികളുടെ ഏതാനും ക്ലാസ് ചിത്രങ്ങള്‍