എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025-26
ആവേശമായി എൻഎസ്എസ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ എൻഎസ്എസ് ഹൈസ്കൂൾ മാണിക്യമംഗലത്തെ പ്രവേശനോത്സവം നടത്തി. പ്രധാനധ്യാപിക ശ്രീമതി സ്മിത എസ് നായർ സ്വാഗതം ആശംസിച്ചു. എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് മെമ്പർ, പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. എസ്എസ്എൽസി ഫുൾ എ പ്ലസ്, യുഎസ്എസ്, ഇൻസ്പയർ അവാർഡ്, yip ശാസ്ത്രപഥം എന്നീ വിഷയത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു.