ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ജൂനിയർ റെഡ് ക്രോസ്/2025-26
| Home | 2025-26 |
ജെ ആർ സി
പ്രവർത്തനങ്ങൾ
- ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്തി, സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.
- ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
- ആഗസ്റ്റ് 6 ന് ജെ ആർ സി യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതിയുടെ ഭാഗമായി സ്കൂൾ മുറ്റത്ത് ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ തേന്മാവ് തൈ നട്ടു.
- ആഗസ്റ്റ് 6 ഹിരോഷിമ ദിനാചരണം നടത്തി,യുദ്ധവിരുദ്ധ റാലി ഫ്ലാഷ് മോബ് എന്നിവ നടത്തി
പരിസ്ഥിതി ദിനാചരണം
-
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈകൾ നടന്നു
-
-
ലഹരി വിരുദ്ധ ദിനാചരണം
-
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.
സ്കൂൾ മുറ്റത്തൊരു തേന്മാവ്
-
സ്കൂൾ മുറ്റത്തൊരു തേന്മാവ്
-
മാവിൻ തൈക്കൊപ്പം ജെ ആർ സി കുട്ടികൾ
-
ഹിരോഷിമ ദിനാചരണം
-
യുദ്ധ വിരുദ്ധ റാലി
-
-
യുദ്ധവിരുദ്ധ റാലി
-
-
-
ഫ്ളാഷ് മോബ്