ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതിദിനം 2025
ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിപുലമായി സ്കൂളിൽ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി പരിസ്ഥിതി ദിന പ്രാധാന്യം പങ്കുവെച്ചു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നടുകയുണ്ടായി. തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ ഉൾപ്പെടുത്തി പ്രദർശനം നടത്തി.