ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ജൂനിയർ റെഡ് ക്രോസ്/2025-26
| Home | 2025-26 |
ജെ ആർ സി
പ്രവർത്തനങ്ങൾ
- ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്തി, സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.
- ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
പരിസ്ഥിതി ദിനാചരണം
-
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈകൾ നടന്നു
-
-
ലഹരി വിരുദ്ധ ദിനാചരണം
-
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.