പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ലിറ്റിൽകൈറ്റ്സ്/2018-20
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:36050-logo.png | |
| സ്കൂൾ കോഡ് | 36050 |
| യൂണിറ്റ് നമ്പർ | LK/2018/36050 |
| അംഗങ്ങളുടെ എണ്ണം | -25 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ലീഡർ | ഫിദ ഫാത്തിമ എസ് |
| ഡെപ്യൂട്ടി ലീഡർ | സാരംഗ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഡി കിരൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിഷ മജീദ് എ |
| അവസാനം തിരുത്തിയത് | |
| 09-08-2025 | Phs36050 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 13598 | FIDHA FATHIMA S |
| 2 | 13602 | VAISHNAVI S |
| 3 | 13603 | SARATH S |
| 4 | 13604 | IRFAN S |
| 5 | 13605 | AFLAH S |
| 6 | 13606 | MUHAMMED ASLAM M |
| 7 | 13607 | DEVIKA PRASAD |
| 8 | 13615 | KANNAN S |
| 9 | 13626 | AHAMMED SHA S |
| 10 | 13628 | ANJU A |
| 11 | 13646 | ADITHYA S |
| 12 | 13655 | SARANG S |
| 13 | 13661 | ARJUN KRISHNAN R |
| 14 | 13662 | SREYA J K |
| 15 | 13674 | DEVIKA V |
| 16 | 13675 | ATHIRA K |
| 17 | 13740 | ARUNIMA A |
| 18 | 13752 | SANDRA A |
| 19 | 13762 | VISHNU DEV V |
| 20 | 13791 | NIKHIL S |
| 21 | 13817 | VARSHA RAJESH |
| 22 | 13846 | MUHAMMAD ANWARSHA S |
| 23 | 13858 | BADARUDEEN A |
| 24 | 13930 | SAJNI JALAL |
| 25 | 13942 | DEKSHINA THUSHAR |
പ്രവർത്തനങ്ങൾ
little കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം എന്ന പരിപാടിയുടെ ഭാഗമായി ക്ലാസ്സിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട് സന്ദർശിച്ചു .ബി ആർ സി അംഗങ്ങളുടെയും പഞ്ചായത് അംഗങ്ങളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടി കൈറ്റ് കുട്ടികൾ ഡോക്യുമെന്റ് ചെയ്‌തു .പാട്ടും കളികളുമായി കൂട്ടുകാരെ സന്തോഷിപ്പിച്ചിട്ടാണ് കുട്ടികൾ മടങ്ങിയത്.