ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അംഗീകാരങ്ങൾ
ശാസ്ത്ര ക്വിസ് (1/8/2025)
കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ വാമനപുരം നിയോജക മണ്ഡലത്തിൽ നങ്ങളുടെ സ്കൂളിലെ നൗഫിയ എൻ എസ ധ്രുവ എ നായർ എന്നെ മിടുക്കികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .