ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/പ്രവർത്തനങ്ങൾ/2025-26

14:19, 1 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14021 (സംവാദം | സംഭാവനകൾ) (1.പ്രവേശനോത്സവം 2025-26)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'2025-26 അദ്ധ്യയന വർഷത്തിലൂടെ'

1.പ്രവേശനോത്സവം 2025-26

പുത്തൻ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ആവേശോജ്വലമായി ജൂൺ2 തിങ്കളാഴ്ച നടന്നു. കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി. ടി. എ പ്രസിഡണ്ടും, പ‍‌‍ഞ്ചായത്ത് പ്രസിഡണ്ടും ആയ കെ. പി രാജീവൻ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു. പരിപാടികൾ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത സ്വാഗതം പറഞ്ഞു..അർജുൻ പി പി യുടെ ജോമെട്രിക്കൽ പാറ്റേൺ പ്രദർശനവും നടന്നു.

 

1ശാസ്ത്രക്ലബ്ബും വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും

വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീനിവാസൻ മാസ്റ്റർ നിർവ്വഹിച്ചു