ഉള്ളടക്കത്തിലേക്ക് പോവുക

എം.റ്റി.എച്ച്.എസ്.എസ്. വാളകം/അക്ഷരവൃക്ഷം/ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/ കടമ എന്ന താൾ എം.റ്റി.എച്ച്.എസ്.എസ്. വാളകം/അക്ഷരവൃക്ഷം/ കടമ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടമ

കേൾക്കുക കേൾക്കുക മാളോരേ
സർക്കാരിൻ നിർദേശം ഒന്നൊന്നായി
ഒറ്റ മനസ്സായി ഒറ്റക്കെട്ടായി
നമ്മുടെ നാടിൻ നന്മക്കായി
സത്കർമമായ് അതിനെ കരുതിടാം
സഹജീവിയോടുള്ള കടമ നാം ചെയ്തിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
അല്പദിനങ്ങൾ നാം ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ ആഘൊഷമാക്കാം
നല്ലൊരു നാളെക്കായി സുന്ദര ഭാവിക്കായി
അല്പം നമുക്കിന്നകന്നിരിക്കാം

ക്രിസ്റ്റീന അലക്സാണ്ടർ
7B എം. ടി. എച്ച്. എസ്. എസ്., വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 31/ 07/ 2025 >> രചനാവിഭാഗം - കവിത