എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്/2024-25
ദൃശ്യരൂപം
| Home | 2026-27 |
ഈ വർഷത്തെ ഗൈഡ്സിൽ രണ്ടു ഗ്രൂപ്പുകളിലായി 40 കുട്ടികളുണ്ട്. ഇതിൽ എട്ടു കുട്ടികൾ രാജ്യപുരസ്കാർ കിട്ടിയവരും എട്ട് പേർ രാജ്യപുരസ്കാർ എഴുതിയവരും 12 പേർ തൃതീയ സോപാൻ പരീക്ഷയ്ക്ക് തയ്യാറായി നിൽക്കുന്നവരും ദ്വിതീയക്ക് തയ്യാറായവരുമാണ്. ഡിസംബർ 19, 20, 21 തിയ്യതികളിലായി സ്കൂൾ ക്യാമ്പ് നടത്തി. ഗൈഡ്സ് ക്യാപ്റ്റൻ - എൻ അംബിക, പി എസ് ഹേമ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. ഹൈക്ക് നടത്തിവരുന്നു. ക്യാമ്പിൽ 40 കുട്ടികളാണ് പങ്കെടുത്തത്.