(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
ലോകമാകെ പറ്റിപ്പിടിച്ച കൊടും ഭീകര.
നാം കൊറോണ ഒരു ഭീഷണി
പരകെ പരക്കുന്ന വൈറസ് ചുറ്റും
പര ക്കാതിരിക്കാൻ നമുക്കെന്തു ചെയാം?
കൈകൾ വൃത്തിയാകാം പുറത്ത് പോവാതിരിക്കാo
കേരളമാകെ പരക്കുന്ന കൊറോണയെ -
നേരിടാൻ ഒന്നായി കൈ കോർത് നിൽകാം