(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉജാർ ഉളുവാർ
GBLPS
കാസർഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഉജാർ ഉളുവാർ.
ഈ പ്രദേശത്തെ പൊതുവിദ്യാലയമാണ് ജി ബി എൽ പി എസ് ഉജാർ ഉളുവാർ.
മലയാളം ,കന്നഡ,തുളു,എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.