ജി എൽ പി എസ് വിളമ്പുകണ്ടം/എന്റെ ഗ്രാമം

20:49, 24 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15452 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം.

കുറുമ്പാലക്കോട്ട
വിളമ്പുകണ്ടം മലങ്കര ചർച്ച്

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ടക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

വാറുമ്മൽ കടവ്
വിളമ്പുകണ്ടം ജുമാ മസ്ജിദ്

അഞ്ചാം മൈൽ, പനമരം,അഞ്ചുകുന്ന്, കമ്പളക്കാട് തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് ഇത്.കഴുക്കലോടി പാലവും വാറുമ്മൽ കടവും മനോഹരമാണ്.