സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/മറ്റ്ക്ലബ്ബുകൾ
രാമായണം ചോദ്യോത്തരപരിപാടി
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് രാമായണത്തെ അടിസ്ഥാനമാക്കി ചോദ്യോത്തരപരിപാടി നടത്തി.16 കുട്ടികൾ പങ്കെടുത്തു.അഞ്ജന എ,കൃഷ്ണപ്രിയ എന്നിവർ ഒന്നാം സ്ഥാനവും,ശീതൾശ്രി എം,നന്ദന സി എന്നിവർ രണ്ടാം സ്ഥാനവും നേടി.